Friday, February 24, 2012

ALUMINI REUNION AT ELAMPAL UPS

The centuary old Elampal up school is going to have a re union of alumnus shortly,This is the first ever alumnus meet in its history.
This great institution has its children spread in generations and in different walks of life in the nooks and corners of the globe .

Sunday, June 5, 2011

WHY THE GOVERNMENT IS AFRAID OF BABA RAMDEV

I dont understand why the govt at the centre is so restless after the sathyagraha call is made by baba Ramdev,If the govt has no link with corrupt power brokers and tycoons, what is there to worry about a sathyagraha staged by a saint,Govt"s restlessness over this issue indicates that they have something to hide.

Sunday, July 4, 2010

IS THE ADMINISTRATION SLEEPING

Despite the serial massacres by the anti national mavoist extrimists,the so called democratic governments at the centre and states concerned,seemed to have devoloped a cold foot,which no doubt will demoralize the soldiers who are fighting this anti national forces.

Wednesday, July 8, 2009

നോക്കുകൂലി കേരളത്തിന് അപമാനം

ഒരു വിഭാഗം തൊഴിലാളികള്‍ പേശി ബലം കാട്ടി നടപ്പിലാക്കുന്ന 'നോക്കുകൂലി' എന്ന കാടന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉടന്‍ തയ്യാര്‍ ആകണം
ചൂഷണത്തിന് എതിര് എന്ന് ഉച്ചസ്ഥായിയില്‍ പ്രഖ്യാപിക്കുന്ന ഒരു പാര്ട്ടിയുടെ തൊഴിലാളി വിഭാഗം ആണ് ഈ ചൂഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം

Friday, June 19, 2009

ഇതു നിയമ വഴ്ച്ചയോടുള്ള വെല്ലുവിളി

ബംഗാളില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ സംസ്ഥാന ഭരണകൂടത്തെ നോക്കുകുത്തികളാക്കി നടത്തുന്ന രാജ്യദ്രോഹപരമായ ആക്രമണത്തെ എന്ത് വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര -സംസ്ഥാന സര്‍ക്കരുകള്‍ യോജിച്ചു നേരിടണം ,അതിനോടൊപ്പം ബംഗാളില്‍ വര്‍ഷങ്ങളായി നടമാടുന്ന നീതി രഹിതമായ ഭരണ സമ്പ്രദായം പരിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം

Monday, June 15, 2009

കര്‍ശനമായി ശിക്ഷിക്കണം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട രോഗിയുടെ കാല് മാറി ശസ്ത്രക്രീയ നടത്തുകയും തെറ്റായ കാലില്‍ കമ്പി ഇടുകയും ചെയ്ത വാര്‍ത്ത ഞെട്ടലോടെ മാത്രമെ വായിക്കാന്‍ കഴിയൂ .ഈ കിരാതമായ അനാസ്ഥ കാട്ടിയവര്‍ എത്ര ഉന്നതര്‍ ആയാലും ശിക്ഷിക്കപ്പെടണം .

യൂത്ത് കോണ്‍ഗ്രസ്സില്‍ കലാപമോ ?

തിരഞ്ഞെടുപ്പ് കഴിയാന്‍ കത്തിരുന്നിട്ട് എനന പോലെ പഴയ സാരഥിയെ പുറത്താക്കി ഡല്‍ഹിയില്‍ നിന്നും നിര്‍ദേശിച്ച ആളെ അകത്താക്കിയ മൂലം കുറച്ചു നാളായി ശാന്തമായിരുന്ന ഗ്രൂപ്പ് വഴക്ക് യൂത്കോന്ഗ്രെസ്സില്‍ വീണ്ടും ആരംഭിക്കാനുള്ള സാധ്യത തെളിയുന്നു