ഒരു വിഭാഗം തൊഴിലാളികള്‍ പേശി ബലം കാട്ടി നടപ്പിലാക്കുന്ന 'നോക്കുകൂലി' എന്ന കാടന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉടന്‍ തയ്യാര്‍ ആകണം
ചൂഷണത്തിന് എതിര് എന്ന് ഉച്ചസ്ഥായിയില്‍ പ്രഖ്യാപിക്കുന്ന ഒരു പാര്ട്ടിയുടെ തൊഴിലാളി വിഭാഗം ആണ് ഈ ചൂഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം
1 comment:
തൊഴിലാളികളെ മാത്രം നമ്മൾ എപ്പോഴും കുറ്റം പറയുന്നു. അവർ പാവപ്പെട്ടവരായതുകൊണ്ടോ! സർവ്വീസിലും, പണിയൊന്നുമെടുക്കാതെ കൃത്യമായി നോക്കുകൂലിയായി ശമ്പളം കൈപ്പറ്റുന്നുണ്ടല്ലോ? കേരളത്തിലെ വിദ്യാഭ്യാസം കച്ചവടം നടത്തി, നിയമനത്തിന് കൈക്കൂലി വാങ്ങുന്ന മാനേജർമാർ നോക്കുകൂലിയല്ലേ വാങ്ങുന്നത്. ഇതിനെതിരേ ആർക്കും അഭിപ്രായമില്ലേ?
Post a Comment