ഒരു വിഭാഗം തൊഴിലാളികള്‍ പേശി ബലം കാട്ടി നടപ്പിലാക്കുന്ന 'നോക്കുകൂലി' എന്ന കാടന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉടന്‍ തയ്യാര്‍ ആകണം
ചൂഷണത്തിന് എതിര് എന്ന് ഉച്ചസ്ഥായിയില്‍ പ്രഖ്യാപിക്കുന്ന ഒരു പാര്ട്ടിയുടെ തൊഴിലാളി വിഭാഗം ആണ് ഈ ചൂഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം
I request all viewers especialy those belong to ELAMPAL/PUNALUR $those work in AIR FORCE to post their comments. my email bijuelampal@gmail.com , call me on 9446963789
Wednesday, July 8, 2009
Friday, June 19, 2009
ഇതു നിയമ വഴ്ച്ചയോടുള്ള വെല്ലുവിളി
ബംഗാളില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ സംസ്ഥാന ഭരണകൂടത്തെ നോക്കുകുത്തികളാക്കി നടത്തുന്ന രാജ്യദ്രോഹപരമായ ആക്രമണത്തെ എന്ത് വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര -സംസ്ഥാന സര്‍ക്കരുകള്‍ യോജിച്ചു നേരിടണം ,അതിനോടൊപ്പം ബംഗാളില്‍ വര്‍ഷങ്ങളായി നടമാടുന്ന നീതി രഹിതമായ ഭരണ സമ്പ്രദായം പരിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം
Monday, June 15, 2009
കര്‍ശനമായി ശിക്ഷിക്കണം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട രോഗിയുടെ കാല് മാറി ശസ്ത്രക്രീയ നടത്തുകയും തെറ്റായ കാലില്‍ കമ്പി ഇടുകയും ചെയ്ത വാര്‍ത്ത ഞെട്ടലോടെ മാത്രമെ വായിക്കാന്‍ കഴിയൂ .ഈ കിരാതമായ അനാസ്ഥ കാട്ടിയവര്‍ എത്ര ഉന്നതര്‍ ആയാലും ശിക്ഷിക്കപ്പെടണം .
യൂത്ത് കോണ്‍ഗ്രസ്സില്‍ കലാപമോ ?
തിരഞ്ഞെടുപ്പ് കഴിയാന്‍ കത്തിരുന്നിട്ട് എനന പോലെ പഴയ സാരഥിയെ പുറത്താക്കി ഡല്‍ഹിയില്‍ നിന്നും നിര്‍ദേശിച്ച ആളെ അകത്താക്കിയ മൂലം കുറച്ചു നാളായി ശാന്തമായിരുന്ന ഗ്രൂപ്പ് വഴക്ക് യൂത്കോന്ഗ്രെസ്സില്‍ വീണ്ടും ആരംഭിക്കാനുള്ള സാധ്യത തെളിയുന്നു
Tuesday, June 9, 2009
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടെണം
ലാവ്ലിന്‍ കേസില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടെനം,അത് എത്ര വലിയ ആളായാലും .സര്‍കാര്‍ ഖജനാവിന് നഷ്ടം വരുത്തിവച്ചു പാര്ട്ടി വളര്‍ത്താന്‍ നോക്കുന്നവര്‍ രാജ്യസ്നേഹി അല്ല .ഈ സത്യം ഉള്‍കൊള്ളാന്‍ എല്ലാവരും തയ്യാറാവണം
Monday, June 8, 2009
GOVERNER'S DECISION ON LAWLIN
Kerala Governer has proved himself to be an authority with firmness and upheld the glory of his office by allowing the CBI to go ahead with their leagal action agaist the highly placed political heavy weights.
Friday, March 6, 2009
ELAMPAL UTSAVAM
Tuesday, March 3, 2009
ELAMPAL TEMPLE FESTIVAL
Saturday, February 28, 2009
OSCAR BRINGS JOY TO ALL
The news of two indians -both south indians and one is a keralite- being conferred with oscar -the highest award -was welcomed by crores of people in a jubilant mood.JAI HIND
Subscribe to:
Posts (Atom)